Dr. Rohith Bhageerathan

മനസ്സിനെ തണുപ്പിക്കാം യോഗയിലൂടെ!

‘സന്തോഷം’ എന്നത് ഒരു  അനുഭൂതി എന്നതിലുപരി അത് നമ്മുടെ ശരീരത്തിലെ ഒരുപാട് രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും നമ്മുടെ സന്തോഷത്തെ നമുക്ക് ശെരിയായ  യോഗ പരിശീലനത്തിലൂടെ മുറുകെപിടിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെന്ന പോലെ തന്നെ മനസ്സിലും യോഗക്ക് ആഴത്തിൽ സ്വാധീനിക്കാനാകും എന്നത് ഗവേഷണങ്ങൾ സ്ഥിരീകരിചതാണ്. യോഗയിലൂടെ കൈവരിക്കുന്ന മനസ്സും ശരീരവും തമ്മിലുള്ള ബന്ധം നമുക്ക് ശാന്തതയും  സമാധാനവും നൽകും. ജീവിതത്തിലെ ഏത് സമ്മർദ്ധവും മനസികപ്രയാസങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇത് ഫലപ്രദമായ മാർഗ്ഗമാണ്. ചിലർ ഇതിനെ നിസാരമായി വ്യായാമം മൂലം …

മനസ്സിനെ തണുപ്പിക്കാം യോഗയിലൂടെ! Read More »

ആയുർവേദത്തിലൂടെ മൈഗ്രേൻ എങ്ങനെ കീഴടക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ന്യൂറോളജിക്കൽ രോഗമാണ് മൈഗ്രെയ്ൻ. തലവേദനകളിൽ ഏറ്റവും കാഠിന്യമേറിയതാണ് കൊടിഞ്ഞി അല്ലെങ്കിൽ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന മൈഗ്രേൻ. സാധാരണ തലവേദനയേക്കാൾ രൂക്ഷവും ഭയാനകവുമാണിത്.അതുകൊണ്ട് തന്നെ  നമ്മുടെ നിത്യ ജീവിതത്തെ വളരെ സാരമായി ബാധിക്കുന്ന അസുഖമാണിത്. മൈഗ്രെയ്നിനെ ചികിത്സിക്കുന്നത് പലപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകത്താകമാനം പത്തിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.തലയുടെ ഒരു വശത്തോ …

ആയുർവേദത്തിലൂടെ മൈഗ്രേൻ എങ്ങനെ കീഴടക്കാം Read More »

വൃക്കകളെ സംരക്ഷിക്കാം ആയുർവേദത്തിലൂടെ

നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്നപോലെ തന്നെ സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്ന അവയവങ്ങളാണ് വൃക്കകൾ. പിൻഭാഗത്ത് നട്ടെല്ലിൻ്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന വൃക്കകൾ ചെറുപയറിന്റെ ആകൃതിയിലുള്ള അവയവങ്ങളാണ്. രക്തത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഉത്തരവാദികളായ വൃക്കകൾ ഇതുകൂടാതെ ആർ.ബി.സി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം സ്ഥിരപ്പെടുത്തുന്നതിനും വിറ്റാമിൻ ഡി സമന്വയിപ്പിക്കുന്നതിനുംകൂടി സഹായിക്കുന്നു. അതിനാൽ ആവശ്യത്തിന് ദ്രാവകങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിച്ചുകൊണ്ട് അവയെ പരിപാലിക്കണം. ഒരു ശരിയായ കിഡ്നി ഡിറ്റോക്സ്, വൃക്കകളുടെയും മൂത്രനാളി, മൂത്രസഞ്ചി എന്നിവയുടെയും പ്രവർത്തനവും …

വൃക്കകളെ സംരക്ഷിക്കാം ആയുർവേദത്തിലൂടെ Read More »