Month: March 2022

ആധുനിക രോഗനിർണയ നടപടിക്രമങ്ങളും പുരാതന ആയുർവേദ ശാസ്ത്രവും ഇവ രണ്ടും കൂടി യോജിപ്പിച്ചുകൊണ്ട് ആയുർവാലി ഹോസ്പിറ്റൽ.

ആധുനിക രോഗനിർണയ നടപടിക്രമങ്ങളിലൂടെ കൃത്യമായ രോഗനിർണ്ണയം നടത്തിയതിനു ശേഷം ആയുർവേദവുമായി ബന്ധപ്പെട്ട പ്രാചീന ഗ്രന്ഥങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പരമ്പരാഗത രോഗശാന്തി ചികിത്സാവിധികളിലൂടെയാണ് ആയുർവാലിയിൽ പരിചരണം നൽകിവരുന്നത്. ഞങ്ങളുടെ ക്ലിനിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ഞങ്ങളുടെ ആയുർവേദ ആശുപത്രി വളരെ വലുതാണ് കൂടാതെ ചികിത്സയ്ക്ക് കൂടുതൽ സാധ്യതകളും വ്യാപ്‌തിയും വാഗ്ദാനം ചെയ്യുന്നു. ആയുർവാലി ഹോസ്പിറ്റലിൽ, ഞങ്ങൾ ആധുനിക ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങളെ ആശ്രയിക്കുകയും രോഗിയുടെ മുൻകാല മെഡിക്കൽ റെക്കോർഡുകൾ പരിശോധിക്കുകയും അസുഖം കണ്ടുപിടിക്കുകയും അതിന് ആവശ്യമായ ആയുർവേദ ഇടപെടൽ നിർദ്ദേശിക്കുകയും ചെയ്യുന്നു. …

ആധുനിക രോഗനിർണയ നടപടിക്രമങ്ങളും പുരാതന ആയുർവേദ ശാസ്ത്രവും ഇവ രണ്ടും കൂടി യോജിപ്പിച്ചുകൊണ്ട് ആയുർവാലി ഹോസ്പിറ്റൽ. Read More »

നിങ്ങളുടെ ജീവിതശൈലി മാറ്റുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ആയുർവേദവും യോഗയും തങ്ങളുടെ ജീവിതശൈലിയായി സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന കാതലായ ചിന്തയാണ് ആയുർവാലിയെ നയിക്കുന്നത്. 2008-ൽ സ്ഥാപിതമായതുമുതൽ, ആയുർവേദ മേഖല പിന്തുടരുന്ന ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയാണ് ഇവിടെ നൽകി വരുന്നത്, മാത്രമല്ല ആയുർവേദത്തിന്റെ ഗുണങ്ങളെക്കുറിച്ചു ആളുകളിൽ കൂടുതൽ ബോധവൽക്കരണം നൽകുവാനും ശ്രമിച്ചുവരുന്നു. രോഗങ്ങൾ ചികിത്സിക്കുന്നതിനു പ്രകൃതിദത്തമായ വഴികൾ അവലംബിച്ച് സന്തുലിത ജീവിതം നയിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനും ഞങ്ങൾ വിവിധ മാർഗ്ഗങ്ങൾ ആശ്രയിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ലോകമെമ്പാടും എത്തിക്കുവാൻ സാധിക്കണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും.  …

നിങ്ങളുടെ ജീവിതശൈലി മാറ്റുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. Read More »

കോവിഡിന് ശേഷമുള്ള പരിചരണത്തിന് ആയുർവേദം

ലോകമെമ്പാടും കോവിഡ് മഹാമാരിയുടെ പകർച്ചയിൽ നിന്ന് സ്വയം മോചിതരാകാൻ ശ്രമിക്കുകയാണ്. ജനസംഖ്യയിൽ വലിയൊരു വിഭാഗം ഇതിനകം തന്നെ COVID-19 ബാധിച്ചിട്ടുണ്ട്. വളരെ കുറച്ച് പേർ ഈ പോരാട്ടത്തിൽ കീഴടങ്ങിയപ്പോൾ, പലരും അതിൽ നിന്ന് കരകയറി. എന്നാൽ പ്രാരംഭ ദശയിലെ രോഗമുക്തി കോവിഡാനന്തര ലക്ഷണങ്ങളെ ക്കുറിച്ച് സൂചനകളൊന്നും നൽകിയിരുന്നില്ല.. ശരിക്കും, കോവിഡ് ബാധിച്ച ശേഷമുള്ള അവസ്ഥ കോവിഡിനെക്കാൾ നിലനിൽക്കുന്നതായി തോന്നുന്നുണ്ട്. അസുഖം ഭേദമായവർ തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സംഭവങ്ങളുണ്ട്. പലർക്കും ക്ഷീണം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന …

കോവിഡിന് ശേഷമുള്ള പരിചരണത്തിന് ആയുർവേദം Read More »