റമദാൻ വ്രതാനുഷ്ഠാന സമയത്തു പാലിക്കുവാൻ ആയുർവേദത്തിലുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ.
വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഒരു സമ്പൂർണ്ണ ചന്ദ്രചക്രമാണ് വിശുദ്ധ റമദാൻ. ലോകമെമ്പാടുമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും താമസിക്കുന്ന കോടിക്കണക്കിന് മുസ്ലീങ്ങൾ റമദാനിലുടനീളം എല്ലാ ദിവസവും പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിക്കേണ്ടതുണ്ട്. മുസ്ലീങ്ങൾക്ക് സ്വയം അച്ചടക്കം, ത്യാഗം, ഭാഗ്യമില്ലാത്തവരോട് അനുകമ്പ എന്നിവ പരിശീലിക്കാനുള്ള അവസരം കൂടിയാണ് റമദാൻ. അത് പരോപകാരവും ദാനധർമ്മവും എന്നുള്ള പ്രവർത്തികളെ കൂടുതൽ ശക്തപ്പെടുത്തുകയും പുനഃസ്ഥാപിക്കുകായും ചെയ്യുന്നു. ഉപവാസം ആത്മാവിനെ ശ്രദ്ധ-വ്യതിചലനങ്ങളിൽ നിന്ന് അകറ്റുന്നു, അതിലൂടെ ലക്ഷ്മിടുന്നത് മലിനീകരണത്തിൽ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ്. വിശുദ്ധ റമദാൻ …
റമദാൻ വ്രതാനുഷ്ഠാന സമയത്തു പാലിക്കുവാൻ ആയുർവേദത്തിലുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ. Read More »