ആയുർവേദത്തിലൂടെ മൈഗ്രേൻ എങ്ങനെ കീഴടക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ന്യൂറോളജിക്കൽ രോഗമാണ് മൈഗ്രെയ്ൻ. തലവേദനകളിൽ ഏറ്റവും കാഠിന്യമേറിയതാണ് കൊടിഞ്ഞി അല്ലെങ്കിൽ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന മൈഗ്രേൻ. സാധാരണ തലവേദനയേക്കാൾ രൂക്ഷവും ഭയാനകവുമാണിത്.അതുകൊണ്ട് തന്നെ  നമ്മുടെ നിത്യ ജീവിതത്തെ വളരെ സാരമായി ബാധിക്കുന്ന അസുഖമാണിത്. മൈഗ്രെയ്നിനെ ചികിത്സിക്കുന്നത് പലപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകത്താകമാനം പത്തിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.തലയുടെ ഒരു വശത്തോ …

ആയുർവേദത്തിലൂടെ മൈഗ്രേൻ എങ്ങനെ കീഴടക്കാം Read More »