Explore Ayurveda & Yoga – the
natural ways to human happiness
Explore Ayurveda & Yoga – the natural ways to human happiness
Latest Blogs

മനസ്സിനെ തണുപ്പിക്കാം യോഗയിലൂടെ!
‘സന്തോഷം’ എന്നത് ഒരു അനുഭൂതി എന്നതിലുപരി അത് നമ്മുടെ ശരീരത്തിലെ ഒരുപാട് രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും നമ്മുടെ സന്തോഷത്തെ നമുക്ക് ശെരിയായ യോഗ പരിശീലനത്തിലൂടെ മുറുകെപിടിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെന്ന പോലെ തന്നെ മനസ്സിലും യോഗക്ക് ആഴത്തിൽ സ്വാധീനിക്കാനാകും എന്നത് ഗവേഷണങ്ങൾ സ്ഥിരീകരിചതാണ്. യോഗയിലൂടെ കൈവരിക്കുന്ന മനസ്സും ശരീരവും തമ്മിലുള്ള ബന്ധം നമുക്ക് ശാന്തതയും സമാധാനവും നൽകും. ജീവിതത്തിലെ ഏത് സമ്മർദ്ധവും മനസികപ്രയാസങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇത് ഫലപ്രദമായ മാർഗ്ഗമാണ്. ചിലർ ഇതിനെ നിസാരമായി വ്യായാമം മൂലം ശരീരത്തിലെ ഡോപാമൈൻ ഉയരുന്നതിനാലാണെന്ന് എഴുതിത്തള്ളിയേക്കാം, എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് യോഗ ശരീരത്തിലെ കോശതലത്തിൽ വരെ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു എന്നാണ്. യോഗാസനങ്ങൾക്കായി ശരീരം മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ അക്ഷരാർത്ഥത്തിൽ ശരീരത്തിലുടനീളം രക്തയോട്ടം വർദ്ധിക്കുകയും ഊർജ്ജം

ആധുനിക രോഗനിർണയ നടപടിക്രമങ്ങളും പുരാതന ആയുർവേദ ശാസ്ത്രവും ഇവ രണ്ടും കൂടി യോജിപ്പിച്ചുകൊണ്ട് ആയുർവാലി ഹോസ്പിറ്റൽ.
ആധുനിക രോഗനിർണയ നടപടിക്രമങ്ങളിലൂടെ കൃത്യമായ രോഗനിർണ്ണയം നടത്തിയതിനു ശേഷം ആയുർവേദവുമായി ബന്ധപ്പെട്ട പ്രാചീന ഗ്രന്ഥങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പരമ്പരാഗത രോഗശാന്തി ചികിത്സാവിധികളിലൂടെയാണ് ആയുർവാലിയിൽ പരിചരണം നൽകിവരുന്നത്. ഞങ്ങളുടെ ക്ലിനിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ഞങ്ങളുടെ ആയുർവേദ ആശുപത്രി വളരെ വലുതാണ് കൂടാതെ ചികിത്സയ്ക്ക് കൂടുതൽ സാധ്യതകളും വ്യാപ്‌തിയും വാഗ്ദാനം ചെയ്യുന്നു. ആയുർവാലി ഹോസ്പിറ്റലിൽ, ഞങ്ങൾ ആധുനിക ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങളെ ആശ്രയിക്കുകയും രോഗിയുടെ മുൻകാല മെഡിക്കൽ റെക്കോർഡുകൾ പരിശോധിക്കുകയും അസുഖം കണ്ടുപിടിക്കുകയും അതിന് ആവശ്യമായ ആയുർവേദ ഇടപെടൽ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ ചികിത്സാ നടപടിക്രമങ്ങളും ആയുർവേദവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള പരമ്പരാഗത

നിങ്ങളുടെ ജീവിതശൈലി മാറ്റുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ആയുർവേദവും യോഗയും തങ്ങളുടെ ജീവിതശൈലിയായി സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന കാതലായ ചിന്തയാണ് ആയുർവാലിയെ നയിക്കുന്നത്. 2008-ൽ സ്ഥാപിതമായതുമുതൽ, ആയുർവേദ മേഖല പിന്തുടരുന്ന ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയാണ് ഇവിടെ നൽകി വരുന്നത്, മാത്രമല്ല ആയുർവേദത്തിന്റെ ഗുണങ്ങളെക്കുറിച്ചു ആളുകളിൽ കൂടുതൽ ബോധവൽക്കരണം നൽകുവാനും ശ്രമിച്ചുവരുന്നു. രോഗങ്ങൾ ചികിത്സിക്കുന്നതിനു പ്രകൃതിദത്തമായ വഴികൾ അവലംബിച്ച് സന്തുലിത ജീവിതം നയിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനും ഞങ്ങൾ വിവിധ മാർഗ്ഗങ്ങൾ ആശ്രയിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ലോകമെമ്പാടും എത്തിക്കുവാൻ സാധിക്കണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ഞങ്ങളുടെ പ്രയാണം തമിഴ്‌നാട്ടിലെ ചേരമ്പാടിയുടെ പ്രാന്തപ്രദേശത്തുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കിൽ നിന്നാണ്

കോവിഡിന് ശേഷമുള്ള പരിചരണത്തിന് ആയുർവേദം
ലോകമെമ്പാടും കോവിഡ് മഹാമാരിയുടെ പകർച്ചയിൽ നിന്ന് സ്വയം മോചിതരാകാൻ ശ്രമിക്കുകയാണ്. ജനസംഖ്യയിൽ വലിയൊരു വിഭാഗം ഇതിനകം തന്നെ COVID-19 ബാധിച്ചിട്ടുണ്ട്. വളരെ കുറച്ച് പേർ ഈ പോരാട്ടത്തിൽ കീഴടങ്ങിയപ്പോൾ, പലരും അതിൽ നിന്ന് കരകയറി. എന്നാൽ പ്രാരംഭ ദശയിലെ രോഗമുക്തി കോവിഡാനന്തര ലക്ഷണങ്ങളെ ക്കുറിച്ച് സൂചനകളൊന്നും നൽകിയിരുന്നില്ല.. ശരിക്കും, കോവിഡ് ബാധിച്ച ശേഷമുള്ള അവസ്ഥ കോവിഡിനെക്കാൾ നിലനിൽക്കുന്നതായി തോന്നുന്നുണ്ട്. അസുഖം ഭേദമായവർ തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സംഭവങ്ങളുണ്ട്. പലർക്കും ക്ഷീണം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന എന്നിവ തുടർന്നു അനുഭവപ്പെടുന്നുണ്ട്. ഈ അവസ്ഥകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നുമെങ്കിലും, ലക്ഷണങ്ങൾ

വീട്ടിൽ ഉണ്ടാക്കാവുന്ന 3 ലളിതവും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതും ആയ ആഹാരങ്ങൾ.
ഈ കഴിഞ്ഞ കുറച്ചു നാളുകള്‍ ലോകമെമ്പാടുമുള്ളവര്‍ക്കാര്‍ക്കും തന്നെ അത്ര എളുപ്പമുളളതായിരുന്നില്ല. നമ്മുടെ ജീവിതത്തെ തന്നെ ആകെ മാറ്റിമറിച്ച രണ്ടു വര്‍ഷങ്ങള്‍ ആണ് കടന്നു പോയത്. നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ നയിക്കുന്ന ഒരു പ്രധാന ഘടകമാണ് നമ്മള്‍ സ്വയം എങ്ങനെ ആരോഗ്യം പരിപാലിക്കുന്നു എന്നത്. കോവിഡ് വന്നതിനു ശേഷം തീര്‍ച്ചയായും അത് എളുപ്പത്തില്‍ സാധിക്കുന്ന ഒരു കാര്യമല്ല. കാരണം കോവിഡ് നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ആക്രമിക്കുന്നത്. നമ്മള്‍ ഇത് വരുന്നതിനു മുന്‍പ് ആരോഗ്യവാന്‍ ആണോ അല്ലയോ എന്നതിലുപരി ഇത് നമ്മളെ ഉള്ളില്‍ നിന്ന് ശോഷിപ്പിക്കുന്നു. അത്കൊണ്ട്തന്നെ ആരോഗ്യം പുനര്‍സ്ഥാപിക്കുക എന്നത് വളരെ പ്രധാനമാണ്.

Meditation in Ayurveda; A Holistic Connection
‘A calm mind releases the most precious capacity a human being can have: the capacity to turn anger into compassion, fear into fearlessness, and hatred into love.’ – Eknath Easwaran Our human mind is an unpredictable sea of thoughts, emotions and sensations. Getting control of one’s feelings and thoughts are not as easy as it might seem. Yet, it isn’t something that unattainable as well.

Yoga in Ayurveda; a Journey to Self-Actualization
What is the ultimate goal of life? Most of us fiddle at the question and mull over all the career choices and the financial stature that we build in our life. But these are just a mere mirage and far from the truth. The unsurpassed goal of this blessed life is to create a balance between physical health and mental serenity, and yoga in Ayurveda works keenly

Ayurvedic Home Remedies for Cough and Cold in Babies
Children tend to catch common colds and cough quite often. Treating minor infections like the common cold in babies can sometimes turn out to be a little tricky. Many doctors advise mothers to avoid using antibiotics on babies and toddlers unless it is indispensable. In fact, it is hugely unwise to administer antibiotics on babies unnecessarily as these might cause side effects, though, at times,

Ayurveda tips for teeth care and oral hygiene
How important is dental health for you? Many people tend to ignore the importance of oral hygiene. Maintaining a set of healthy teeth is not just a matter of increasing beauty. Often, people spent a good amount of their fortune on dental procedures, only to enhance appearance. But, it’s essential to know the link between dental health and the well-being of the body. According to

Yoga poses that can build immunity
Giving yourself a good stretch, and maintaining a stress-free state of mind, means better immunity. In trying times of deadly viruses spreading around the world, it is important to fight away harmful toxins. Therefore, to keep aside a few minutes of every day to try out a few of these poses, can bring great changes in health.

Ayurveda can increase your immunity against Coronavirus
Ayurveda can build up your immunity, and give you that extra boost to fight any deadly disease. Even if tested positive, a person with greater immunity power has better chances of survival than others.

5 yoga exercises you can do in office
Yoga can be the perfect solution to let off steam, relieve the stiffness and improve your energy. Doing yoga in the office has many benefits, first of all, it can be fun, relaxing and healthy. Yoga will help to relieve the stiffness from prolonged working and work stress. Whatever your work demands, yoga can help to protect your mind and body from the damaging effects of stress and improve overall energy and productivity.

Ayurvedic Recipe for Turmeric Smoothie – an anti-inflammatory drink
Turmeric is an ancient spice that has been a part of every Indian kitchen for a long time. The spice is believed to possess amazing healing properties and is very healthy. It has a long list of health benefits from being anti-inflammatory to preventing heart disease, Alzheimer’s and even cancer.

7 most effective anti-inflammatory foods
Say you are someone who eats processed and refined food, this type of food contains substances that your body doesn’t know what to do with. So your body reacts to the substances from these foods and over time this leads to a general state of inflammation in your whole body. However, there are some medically proven measures you can take to prevent or reduce inflammation like the anti-inflammatory diet. It is proven that adding certain foods to your diet can minimise the symptoms of chronic inflammatory diseases.

The best natural remedies for hangover
The only sure cure to get rid of a hangover is time. The time that you can spend rehydrating, eating, sleeping and making better choices. The best way to prevent a hangover is to avoid alcohol altogether or to drink it in moderation. If you do find yourself suffering from a hangover, consuming some of the foods or beverages on this list can have you back to normal in no time.

Stay healthy during winter with Ayurvedic Diet
According to Ayurveda, immunity is connected with digestion. The better your digestion, the better your health will be. Your immunity is great when you have strong digestion and a good appetite. So one needs to strengthen their digestion process in order to improve immunity and stay healthy. Here’s our guide to staying strong and healthy this winter season.

4 Yoga Poses for Healthy Lungs
Breathing in yoga takes high priority. According to yoga, breath or ‘prana’ is the life force or the primary energy of life. It is the basic life force that controls our life. It is said to be the master form of all energy at every level of being. The breathing exercises in yoga can strengthen our life energy and our health. Practicing yoga can be one of the best ways to keep your lungs and body healthy.

Ayurveda for Diabetes – Management and Diet Tips
Ayurveda sees health as a perfect balance between body, mind as well as the soul. This approach will help in managing metabolic disorders like diabetes, in which mental and emotional state is an influencing factor.

Ayurvedic Diet to follow during Rainy Season
Ayurveda talks about a lifestyle that is in line with the environment and weather conditions, including different types of daily diet tips and recipes. In Ayurveda, ‘Ritucharya’ (‘Ritu’ meaning ‘season’, and ‘Charya’ meaning ‘regimen’) is an important practice, which is based upon lifestyles and diet routines in line with the physical as well as mental changes as per seasonal differences.

How can Yoga help in Injury Rehabilitation?
Yoga has been extensively used for regaining strength in any kind of physical inability. Yoga provides different ways of practices to accelerate recovery from grievous physical conditions, through accelerated mental, emotional, as well as physical strength.
8 super foods for naturally boosting your immunity
These 8 commonly found fruits and nuts should be included in our daily food for enjoying a strong immune system. All of these foods are easily available in the market. Including them in your regular diet can provide with every necessary nutrition to keep us naturally healthy with a robust immune system.
Popular Now

വൃക്കകളെ സംരക്ഷിക്കാം ആയുർവേദത്തിലൂടെ

Ayurveda therapies for elderly people to maintain good health.

വേപ്പ് : ആയുർവേദത്തിലെ അത്ഭുത സസ്യം

കര്‍ക്കിടക ചികിത്സ : എല്ലാ കര്‍ക്കിടക ആരോഗ്യ പ്രശ്നങ്ങൾക്കും
